Featured

വിളിച്ചവൻ എന്നും വിശ്വസ്തനാ | En Asrayam | Mithila | Johnson Nilambur | New Malayalam Christian Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
371 Views
എൻ ആശ്രയം എൻ യേശുവിൽ
എന്നും എന്നാളുമേ
വിളിച്ചവൻ എന്നും വിശ്വസ്തനാ
കരുതും അന്ത്യംവരെ..

Johnson Nilambur-ന്റെ രചനയിലും..സംഗീതത്തിലൂടെയും ഏറ്റവും പുതിയ അതിമനോഹരമായ ഈ ഗാനം Mithila Michael-ന്റെ സ്വരമാധുരിയിൽ കേൾക്കാം..Reji Emmanuel-ആണ് ഈ ഗാനത്തിന്റെ പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത്..

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You
Song - En Ashryam En Yeshuvil
Lyrics & Music - Johnson Nilambur
Vocal - Mithila Michael
Orchestration - Reji Emmanuel
Camera - Geetham Studio,Kochi
Mix,Mastering & Edit - Robin Emmanuel,Emmanuel Media Adoor
Title Design - Ebey Printview

LYRICS:-
എൻ ആശ്രയം എൻ യേശുവിൽ
എന്നും എന്നാളുമേ
വിളിച്ചവൻ എന്നും വിശ്വസ്തനാ
കരുതും അന്ത്യംവരെ

കൃപമേൽ കൃപയേകി അനുദിനം എന്നിൽ
ബലമേകും കരങ്ങളും താങ്ങായി നൽകി (2)
അത്യുന്നതൻ എന്റെ ദൈവം
എന്നും അനന്യനായി (എൻ ആശ്രയം..)

നിത്യമാം സ്നേഹവും ജീവനും നൽകി
സങ്കേതമേകും മാർവിൽ മറച്ചും (2)
മാറാത്തവൻ എന്റെ ദൈവം
പിരിയില്ല ഒരുനാളിലും (എൻ ആശ്രയം..)

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote and produce their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us. [email protected]
#BeautifulNewChristianSong
#GodLovesYOu

Post your comment