എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ..| Zion Singers Vennikulam | Pr.Babu Cherian | #GodLovesYou

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
127 Views
എന്നെ തിരഞ്ഞെടുപ്പാൻ എന്നെ മാനിക്കുവാൻ
എന്നിൽ എന്തു നീ കണ്ടേശുവേ..
ഒരു യോഗ്യതയും പറയാൻ ഇല്ലായേ
കൃപ ഒന്നു മാത്രം യേശുവേ..

1. ഗതസമനയിലെ അതിവേദനയും
എന്നെ ഓർത്തു സഹിച്ചുവല്ലോ
അതിദാരുണമാം കാൽവറിമലയും
എന്നെ ഓർത്തു സഹിച്ചുവല്ലോ..

2. അങ്ങേ സ്നേഹിക്കുവാൻ അങ്ങേ സാക്ഷിക്കുവാൻ
എന്നിൽ യോഗ്യത തെല്ലുമില്ലേ
കൃപയാൽ കൃപയാൽ കൃപയാൽ കൃപയാൽ
കൃപ ഒന്നു മാത്രം യേശുവേ..

3. എനിക്കായ് മരിപ്പാൻ എനിക്കായ് സഹിപ്പാൻ
എന്നിൽ എന്തു നീ കണ്ടേശുവേ
ഒരു മാന്യതയും പറയാനില്ലായേ
ദയ ഒന്നു മാത്രം യേശുവേ..

Banner-@God Loves You & @AMEN TV
Lyrics & Music-Pastor Babu Cherian.
Singers-Zion Singers Vennikulam-Br.James Peedikamalayil, Sis.Lini James & Sis.Angel Mariam.
Keyboard-Br.James Peedikamalayil & Br Santhosh Thambi.
Violin-Br Saji Tiruvala.

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
@God Loves You

This content is Copyright to @God Loves You & @AMEN TV Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us - godlovesyou21@yahoo.com

#SUPERHITSONG #GODLOVESYOU #ENNE THIRANJEDUPPAN #ENNE MANIKKUVAAN

Post your comment