കൈകൾകൊട്ടി പാടുവാൻ പുതിയൊരു പ്രത്യാശഗാനം | Binu Srambical | Johnson | Betcy & Angel | God Loves You

63 Views
Published
ഒരുങ്ങീടുക നാം ഒരുങ്ങീടുക
നിത്യതക്കായി ഒരുങ്ങീടുക..

Binu Srambical-ന്റെ രചനയിലും..Johnson Nilambur-ന്റെ സംഗീതത്തിലൂടെയും ഏറ്റവും പുതിയ അതിമനോഹരമായ പ്രത്യാശഗാനം Betcy & Angel-ന്റെ ആലാപനത്തിലൂടെ കേൾക്കാം.

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You
Song - Orungeeduka Naam Orungeeduka
Lyrics - Binu Srambical
Music - Johnson Nilambur
Vocal - Betcy & Angel
Orchestration - Reji Emmanuel
Camera - Anaswara Videos,Muttar
Mix,Mastering & Edit - Robin Emmanuel,Emmanuel Media Adoor

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote and produce their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us. godlovesyou21@yahoo.com
#SuperHitSong
#GodLovesYou

LYRICS:-
ഒരുങ്ങീടുക നാം ഒരുങ്ങീടുക
നിത്യതക്കായി ഒരുങ്ങീടുക

കാന്തൻ വരുന്നേ എൻ പ്രിയൻ വരുന്നേ
യേശു വരുന്നേ വാനിൽ വരുന്നേ

വിശുദ്ധിയോടെ ഒരുങ്ങീടുക
വചനം ത്വജിക്കാതെ ഒരുങ്ങീടുക
ശുഭ്രവസ്ത്ര ധാരിയായി എൻ പ്രിയനോട് ചേരുവാൻ
ഒരുങ്ങീടുക നാം ഒരുങ്ങീടുക

കാഹളം കേൾക്കാൻ സമയമായി
വിശുദ്ധരെ ചേർപ്പാൻ സമയമായി
കാഹളനാദവുമായി ദൂതസംഗമായി
വാനിൽ നാഥൻ വരുന്നേ ഒരുങ്ങീടുക