ചേർന്നിടും നാം വേഗം | Kuttiyachan | Joy John | New Malayalam Christian Song | God Loves You

155 Views
Published
ചേർന്നിടും നാം വേഗം അക്കരെ നാട്ടിൽ
ചെന്നിടും നാം തിരു സന്നിധിയിൽ

Joy John K Kuwait-ന്റെ പ്രത്യാശ ഉണർത്തുന്ന
വരികളും സംഗീതത്തിലൂടെയും ഏറ്റവും പുതിയ ഈ ഗാനം Kuttiyachan-ന്റെ ആലാപനത്തിലൂടെ കേൾക്കാം..ഷെയർ ചെയ്യാൻ മറക്കല്ലേ..

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You.
Lyrics & Music-Joy John K Kuwait.
VOX-Kuttiyachan.

Lyrics:

ചേർന്നിടും നാം വേഗം അക്കരെ നാട്ടിൽ
ചെന്നിടും നാം തിരു സന്നിധിയിൽ
പ്രിയരേയെല്ലാം നാം കണ്ടിടുവാൻ
നാളിതാ ആസന്നമായ്‌

Chorus:
കാഹള നാദം കേൾക്കാറായ് കർത്തൻ
വരവിങ്കൽ ദിനവും പ്രിയം വയ്ക്കാം
കണ്ണുനീർ തോർന്നിടും കഷ്ടങ്ങൾ മാറിടും
കർത്തനോടൊത്തെന്നും വസിച്ചിടും നാം
ആ ....ആ....ആ...ആ..ആ
1 ജീവനെത്തന്നയെൻ ജീവ നാഥൻ
ജീവിക്കുവാനെന്നും ശക്തിയേകും
ജീവൻ വിടുമെൻറെ നാൾ വരേയും
ജീവിത പാതയിൽ കൂടെ വരും
ആ ....ആ....ആ...ആ..ആ
2മാറാത്ത രോഗങ്ങൾ തീരാത്ത ദുഃഖങ്ങൾ
മാനസ ഖേദങ്ങൾ വന്നണയും
നേരത്തഭയമായ് ചാരുവാനേശുവിൻ
മാർവ്വല്ലാതില്ലെനിക്കീയൂഴിയിൽ
ആ ....ആ....ആ...ആ..ആ
3ഇന്നലെയോളം പുലർത്തിയ നാഥൻ
ഇന്നുമെന്നെ വഴിനടത്തിടുന്നു
വന്നങ്ങു ചേർക്കും തൻ അന്തികത്തിൽ
വാഗ്ദത്തം പോലെന്നെ നിശ്ചയമായ്
ആ ....ആ....ആ...ആ..ആ
ചേർന്നിടും നാം വേഗം അക്കരെ നാട്ടിൽ
ചെന്നിടും നാം തിരു സന്നിധിയിൽ
പ്രിയരേയെല്ലാം നാം കണ്ടിടുവാൻ
നാളിതാ ആസന്നമായ്‌

Chernnidum naam vegam akkare naattil
Chennidum nam thiru sannidhiyil
Priyareyellam nam kandiduvaan
Nalitha aasannamai

Chorus:Kahalanadam kelkkarai karththan
Varavinkal dinavum priyam vaykkam
Kannuneer thornnidum kashtangal maridum
Karththanodoththennum vasichidum naam

Jeevane thannayen jeeva nadhan
Jeevikkuvanennum shakthiyekum
Jeevan vidumente nal vareyum
Jeevitha pathayil koode varum
Aa Aa Aa Aa Aa
Maraththa rogangal theeraththa dukhangal
Manasa khedangal vannanayum
Neraththabhai charuvaneshuvin
Marvallathillenikkee Oozhiyil
Aa Aa Aa Aa Aa
Innaleyolam pularththiya nadhan
Innumenne vazhi nadaththidunnu
Vannangu cherkkum thannanthikaththil
Vagdaththam polenney nishchayamai
Aa Aa Aa Aa Aa
Chernnidum naam vegam akkare naattil
Chennidum nam thiru sannidhiyil
Priyareyellam nam kandiduvaan
Nalitha aasannamai

#NEWMALAYALAMCHRISTIANSONG
#GODLOVESYOU