തികച്ചും ഹൃദയസ്പർശിയായൊരു ഗാനം | Manam Uruki | Kester | Roy John | Heart Touching Song

73 Views
Published
മനം ഉരുകി കരയുന്ന വേളയിൽ
കദനത്താൽ എരിയുന്ന ജീവനിൽ..
കരുണാമയനാ നിന്റെ കനിവാർന്ന സ്നേഹം
അകതാരിൽ എത്തുമ്പോൾ ആശ്വാസം..

Roy John Chirakkal-ലിന്റെ രചനയിൽ ഹൃദയസ്പർശിയായ ഏറ്റവും പുതിയ ഈ ഗാനം.. Kester-റിന്റെ സ്വരമാധുരിയിൽ കേൾക്കാം..ഷെയർ ചെയ്യാൻ മറക്കല്ലേ..
.
Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You
Lyrics-Roy John Chirakkal.
VOX-Kester.


#HeartTouchingSong
#GodLovesYou