വേദനിക്കുന്ന മനസ്സ്കൾക്ക് സ്വാന്തനമാകും ഈ ഗാനം തീർച്ച | Oro Dhinavum | Edison Joy | Kochumol | GLY

32 Views
Published
പ്രത്യാശാ തീരമതിൽ
പ്രിയന്റെ മുഖം കാണും....
കാന്തനമായുള്ള വസത്തെ ഓർക്കുമ്പോൾ
പാരിൻ ദുരിതങ്ങൾ ഓർക്കുന്നില്ല

ലോകത്തിൽ നിങ്ങൾക് കഷ്ടമുണ്ടന്നു
വചനമായി അരുളിയവൻ എൻ യേശുനാഥൻ
സാക്ഷാൽ വേദന വഹിച്ചവൻ എൻ പ്രിയൻ
സാക്ഷാൽ രോഗങ്ങൾ ചുമന്നവൻ എൻ പ്രിയൻ
ഓരോ ദിനവും ഈ യാത്ര തീരുവോളം
അഴലാതെ താങ്ങി എന്നെ നടത്തുന്നവൻ..

വേഗത്തിൽ വന്നിടമെന്നുര ചെയ്തവൻ
എൻ പ്രിയൻ യേശുനാഥൻ വന്നിടുമെ
സാക്ഷാൽ ഭവനം ഒരുക്കിടുമെൻ കാന്തൻ
സാക്ഷാൽ ഈ ലോകം വിട്ടു ഞാൻ പോയിടും

ഒരു നിമിഷവും പ്രത്യാശ പുതുക്കി ഞാൻ
ഓടുന്നു എൻ വിരുത് പ്രാപിച്ചിടാൻ.

Banner-God Loves You.
Lyrics Edison Joy Adoor
Music&vocal. Kochumol Aleppy
Orchestration. Dennis Thomas
Producer. Heavenely Touch Music Band.
Dop. Anuraj Adoor(Home Music Entertinanment)
Editing. Danile pakalomattom
Design. B2M Signature.
Studio. Audio matrix Aleppy
Mix&Master. Stanley Alex DSMC

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
@God Loves You

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us.

#NewMalayalamChrisrtianMelody
#GodLovesYou