ഹൃദയസ്പർശിയായ പുതിയൊരു ഗാനം | Krooshileri Nee | Ashish Thomas | Nithin Varghese | God Loves You

80 Views
Published
Ashish Thomas-ന്റെ രചനയിലും സംഗീതത്തിലൂടെയും ക്രൂശിലെ സ്നേഹത്തെ ഓർപ്പിച്ചുണർത്തുന്ന ഹൃദയസ്പർശിയായ പുതിയൊരു ഗാനം Nithin Varghese-ന്റെ ആലാപനത്തിലൂടെ കേൾക്കാം..ഷെയർ ചെയ്യാൻ മറക്കല്ലേ..

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

LYRICS
ക്രൂശിലേറി നീ കാൽവരിയിലായ്
കാഴ്ച കാൺകെയെൻ കണ്ണീരു പെയ്തപോൽ
പാപിയായൊരെൻ പാപഭാരവും
പാടെ മായ്ച്ചു നീ പരിത്യാഗം ചെയ്തതാൽ
(ക്രൂശിലേറി നീ....)

കാലം കറങ്ങുമ്പോൾ കരളും
കലങ്ങുമ്പോൾ
കയ്യെത്തും ദൂരെ നീ കൂടെയില്ലേ
പാരിതിൽ വീഴുമ്പോൾ പരിമിതിയാൽ താഴുമ്പോൾ
പരിഹാരമായി നീ പരമോന്നതനെ
കയ്പ് നിറഞ്ഞതാം കഷ്ടങ്ങളേറുമ്പോൾ (2)
പിരിയാതെ ചേരുമെൻ പ്രാണനാഥാ(2)
ക്രൂശിലേറി നീ...

പതിനായിരങ്ങളാം പധികരാം ഞങ്ങൾതൻ
പരവേശമാറ്റും നീ പരമേശനെ
കൂടെപ്പിറന്നോരും കാണാതിരിക്കുമ്പോൾ
കൂടെ വന്നണയും നീ കാരുണ്യമേ
പട്ടിണിയായോരും പോഷിതരായി (2)
കണ്ണീരകറ്റി നീ കാവലായി(2)
ക്രൂശിലേറി നീ...

Banner-God Loves You.
Singer: Nithin Varghese
Music and Lyrics: Ashish Thomas
Orchestration: Brown Babu
Mixing & Mastering: Nebu Alex
Studio:Audi Kraft Kuwait
DOP: Babibilu Creations
Produced by Gift of God Creations In Association with Lens Media
Editing:Lens Media

#HEARTTOUCHING
#NEWSONG
#GODLOVESYOU

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote and produce their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us.
email : godlovesyou21@yahoo.com