Featured

BEST OF SREYA JAYADEEP IN 2017 | Latest hit songs of sreya jayadeep

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
324 Views
BEST OF SREYA JAYADEEP IN 2017
Thanks to all of the christian community to make this album very popular.This video song is from the album called eesoyodoppam.
Eesoyodoppam album song is getting very popular in youtube.

All these songs are getting very popular in youtube.
In this album "AMME NJAN ORU KUNJALLE 'SONG HAS GOT NEARLY 3000000 VIEWERS IN YOUTUBE.
SREYA JAYDEEP NEARLY CRIED WHILE DURING THIS SONG
ITS A SONG ABOUT ABORTION
IN THIS NON STOP VIDEO SONG INCLUDES 7 SONGS FROM EESOYODOPPAM
1ST SONG :THOOMANJIN PUNJIRI THOOKI ( ITS A VERY GOOD SONG TO LISTEN IN THE EARLY MORNING )
2 ND SONG : ORU SNEHA MAZHAYIL ( 1ST GASAL SONG ROM SREYA JAYADEEP)
3RD SONG : AMME NJAN ORU KUNJALLE ( ITS A SONG AGAINST ABORTION)
4TH SONG : RAJARAJANEESHO ( IT IS A HOLY COMMUNION SONG FROM SREYA )
5TH SONG : NJAN URANGEEDATE ( IT IS A SONG BEFORE GOING TO BED OR BEFORE SLEEPING)
6TH SONG : SWARGATHIL SANTHOOSHAM ( IT IS A CHRISTMAS SONG)
7TH SONG OR LAST SONG: KANIVINTE MAALAGA YAI ( ITS A SONG ABOUT MOTHER THREESA) OR MOTHER THERESA
THERE ARE 3 MORE SONG STILL IN THIS ALBUM.WE WILL BE UPLOADING 3 MORE SONGS SOON..SO KEEP WATCHING YOUR CHANNEL KIDSBEGOOD.
ONCE AGAIN THANKS FOR YOUR SUPPORT AND CARE
PLEASE SHARE AND COMMENT DOWN ABOUT YOUR VALUABLE FEED BACK ABOUT THIS ALBUM
PLEASE DONT FORGET TO SUBSCRIBE AND LIKE
TAKE CARE...LOVE YOU ALL
1st song thoomanjin punjiri lyrics in malayalam
തൂമഞ്ഞിൻ പുഞ്ചിരി തൂകി
വന്നു മിനും പൊന്നൊളി വെട്ടം
എന്റെ ഉള്ളിൽ ആനന്ദം ഏകി
ഉണ്ണി ഈശോ നൽകി മുത്തം
പുലരീ തണുവിൽ കുളിരും മനവും
നിറയും തരളിൽ മൃദുവായി സ്നേഹം
അരികിൽ ഈശോ അണയും നിമിഷം
കാതിൽ കിന്നരം ഓലും
പുണ്യ ദേവാലയ മാണി നാദം
കേൾക്കുമ്പോൾ പുലർകാലേ
ഹൃദയത്തിൽ സ്വാന്തന സ്പർശം
കരുണാമയൻ അണഞ്ഞിടും പുണ്യ ബലിപീഠം
അതിലെന്നുമേ തെളിഞ്ഞിടും സ്നേഹ ദീപം പോൽ
ഈശോ ഈശോ ഞാൻ കാത്ത എൻ പുണ്യം
ദൂരെ മാമല മേലെ സംഗീതം മൂളും കാറ്റും
ഷാരോൺ താഴ്വര തന്നിൽ ചിരി തൂകും ശോശന്ന പൂവും
തിരു നാമ ഗീതം പാടിടും പണി വീണ മീറ്റിടും
തിരു നാഥനായി ജയ കീർത്തനം മുദം ഏറ്റു പാടിടും
ഈശോ ഈശോ ഞാൻ ചേർന്നു പാടിടും
തൂമഞ്ഞിൻ പുഞ്ചിരി തൂകി
വന്നു മിനും പൊന്നൊളി വെട്ടം
എന്റെ ഉള്ളിൽ ആനന്ദം ഏകി
ഉണ്ണി ഈശോ നൽകി മുത്തം
പുലരീ തണുവിൽ കുളിരും മനവും
നിറയും തരളിൽ മൃദുവായി സ്നേഹം
അരികിൽ ഈശോ അണയും നിമിഷം
2nd song oru sneha mazhayil lyrics in malayalam
ക്കി.. എൻ
മൂർത്താവിൽ സ്നേഹത്തിൽ മുദ്ര നൽകി
എനിക്കായ് പ്രാതൽ ഒരുക്കി.. എൻ
മൂർത്താവിൽ സ്നേഹത്തിൽ മുദ്ര നൽകി
ഒരു സ്നേഹ മഴയിൽ ഞാൻ നനഞ്ഞു
സെഹിയോൻ മാളിക മുറിയുടെ ഉള്ളിൽ
തിരു വിരുന്നു എകുവാൻ അവൻ ഇരുന്നു
സെഹിയോൻ മാളിക മുറിയുടെ ഉള്ളിൽ
തിരു വിരുന്നു എകുവാൻ അവൻ ഇരുന്നു
എനിക്കായ് അത്താഴം ഒരുക്കിയ
തിരു മാറിൽ അവൻ എന്നെ ചേർത്ത് നിറുത്തി
എനിക്കായ് അത്താഴം ഒരുക്കിയ
തിരു മാറിൽ അവൻ എന്നെ ചേർത്ത് നിറുത്തി
ഒരു സ്നേഹ മഴയിൽ ഞാൻ നനഞ്ഞു
യേശുവിൻ ദിവ്യമാം സാന്ത്വനത്താൽ
ഒരു സ്നേഹ മഴയിൽ ഞാൻ നനഞ്ഞു
യേശുവിൻ ദിവ്യമാം സാന്ത്വനത്താൽ
കാരുണ്യ വർഷം പകർന്നെന്റെ ഉള്ളിൽ
കുര്ബാനയായി അവൻ പെയ്തിറങ്ങി
കാരുണ്യ വർഷം പകർന്നെന്റെ ഉള്ളിൽ
കുര്ബാനയായി അവൻ പെയ്തിറങ്ങി
ഒരു സ്നേഹ മഴയിൽ ഞാൻ നനഞ്ഞു
യേശുവിൻ ദിവ്യമാം സാന്ത്വനത്താൽ
ഒരു സ്നേഹ മഴയിൽ ആ ...
ഒരു സ്നേഹ മഴയിൽ ഞാൻ നനഞ്ഞു
ആ ...ഞാൻ നനഞ്ഞു... യേശുവിൻ സ്നേഹ മഴയിൽ
ഞാൻ നനഞ്ഞു......ആ ..ഞാൻ നനഞ്ഞു... യേശുവിൻ സ്നേഹ മഴയിൽ
3rd song am
യേശുവിൻ ....സ്നേഹ മഴയിൽme njn oru kunjale

അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു
അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു
ഭൂവിൽ സ്നേഹ പൂവായ് വിരിയാൻ ....സൗരഭ്യം ചൊരിയാൻ
എങ്ങും പുഞ്ചിരി തൂകി ലസിക്കാൻ ..നറുപൂന്തേന് പൊഴിയാൻ
ആശ ഉള്ളൊരു ഈ ചെറു പൂവിനെ ..ആശ ഉള്ളൊരു ഈ ചെറു പൂവിനെ ..
നുള്ളി കളയുന്നു ...എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു
രാഗം..... മൂളും കാറ്റിൽ മയങ്ങാൻ ...നറുമഞ്ഞിൻ കുളിരായ്
മേലെ പാറും കിളിതൻ ...കാതിൽ ചെറു കഥകൾ പറയാൻ
ദൈവം ഏകിയ ഈ ചെറു പൂവിനെ ...ദൈവം ഏകിയ ഈ ചെറു പൂവിനെ...നുള്ളി കളയുന്നു...
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു...
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു...
അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു
അമ്മേ ഞാൻ ഒരു കുഞ്ഞല്ലേ
എന്റെ ജീവനും വില ഇല്ലേ
എന്തിനമ്മെ ഈ ചെറു പൂവിനെ നുള്ളി കളയുന്നു... നുള്ളി കളയുന്നു
Please watch more videos : https://www.youtube.com/user/KIDSBEGOOD

Please like face book page :https://www.facebook.com/Vachanam-Audios-1469385623309677
please like twitter :https://twitter.com/jifin275
please watch blog : http://vachanamaudios.blogspot.com.au/
Youtube more videos :
https://www.youtube.com/watch?v=qKiJDyFqGlw
https://www.youtube.com/watch?v=9lB70rqhUAY
https://www.youtube.com/watch?v=FWqJ7PUFicw
Category
Malayalam

Post your comment