Daivasnehathin Azhamariyan | Binu Srambical | Johnson Nilambur | Reji Emmanuel | God Loves You

229 Views
Published
ദൈവ സ്നേഹത്തിൻ ആഴമറിയാൻ
ഇല്ലില്ല നാഥാ ജ്ഞാനമെനിക്ക്
പുത്രനാം യേശുവിൻ ത്യാഗമതോർത്താൽ
എത്ര സ്തുതിച്ചാലും മതിവരില്ല

കാൽവറിയിലെ ത്യാഗമതോർക്കുമ്പോൾ
നാഥാ എന്നുള്ളം തുടിച്ചീടുന്നു
ഇത്രമാത്രം എന്നെ സ്നേഹിച്ചീടുവാൻ
എന്ത് യോഗ്യത എനിക്കുള്ളു നാഥാ

ഈ സ്നേഹത്തെ വിട്ട് പോകില്ല നാഥാ
അങ്ങയിൻ സ്നേഹത്താൽ നിലനിർത്തണേ
ഈ സ്നേഹത്തെ അറിയിച്ചിടാൻ എന്നിൽ
ആത്മശക്തി പകർന്നീടണേ

മാനവകുലത്തെ നിത്യതയ്ക്കായി
ഒരുക്കിടുവാൻ കൃപ പകർന്നീടണേ
ആത്മഭാരം നൽകണേ നാഥാ
സുവിശേഷം എങ്ങും അറിയിച്ചിടാൻ

Binu Srambical-ന്റെ വരികളും സംഗീതത്തിലൂടെയും ഏറ്റവും പുതിയ ഈ മനോഹര ഗാനം Johnson Nilambur-ന്റെ ആലാപനത്തിലൂടെ കേൾക്കാം..Reji Emmanuel-ആണ് ഈ ഗാനത്തിന്റെ പാശ്ചാത്തലസംഗീതം ഒരിക്കിയിരിക്കുന്നത്..

Banner- God Loves You
Lyrics & Music - Binu Srambical
Vocal - Johnson Nilambur
Orchestration - Reji Emmanuel
Rhythm - Binu Emmanuel
Studio - Pattupetty Chenganur
Mix and Mastering - Robin Emmanuel,Emmanuel Media Adoor
Camera - Anaswara Digital,Muttar

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
@God Loves You

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us.

godlovesyou21@yahoo.com