Featured

Divya kaarunyam by sreya jayadeep | BEST OF SREYA | Christian devotional songs malayalam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
411 Views
ശ്രേയ കുട്ടി കൽക്കി ....ഇത്ര മനോഹരമായി ആര് പാടും .ഈ ചെറു പ്രായത്തിൽ.ശ്രേയ കുട്ടി യുടെ അതിമനോഹര ഗാനം ഹിതം എന്ന ആൽബത്തിൽ നിന്
ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിനുള്ളിലെൻ ഈശോ വന്നല്ലോ
സ്നേഹം ക്രൂശിൽ ബലിയായി അലിവായി

സ്തുതുകൾ പാടും നാവിൽ ഈശോ തേൻ കണമായി (2)
( ദിവ്യകാരുണ്യം ... )

കുഞ്ഞുനാളിൽ ഉള്ളിൽ ഈശോ വന്നെൻ
നാവിൻ തുമ്പിൽ സ്നേഹം വാഴ്ത്തി മെല്ലെ (2)
ഈശോയെ നിൻ നെഞ്ചിൽ ചേരുന്ന
കുഞ്ഞാടാകാൻ എന്നും പ്രാർത്ഥിച്ചു

സ്നേഹം പകരും ഹൃത്തിൽ ദൈവം വാണിടുന്നു (2)
( ദിവ്യകാരുണ്യം ... )

ആത്മാവിൽ നീ സദയം വന്നീടില്ലേ
ആരാധിക്കാൻ എന്നും അങ്ങേ നാമം
ഈശോയെ എന്നും വാഴുന്ന
സക്രാരിയായി ഉള്ളം നേദിക്കാൻ

സൗഖ്യം പകരാൻ ഹൃത്തിൽ ദൈവം വാണിടുന്നു (2)
( ദിവ്യകാരുണ്യം ... )
ALBUM:HITHAM
LYRICS & MUSIC:FR.SHINTO EDASSEERY
SONG:DHIVYA KARUNYAM
SINGER:SREYA JAYADEEP STAR SINGER WINNER
BEST OF SREYA
One of the best christian devotional songs malayalam
Category
Malayalam

Post your comment