Featured

Divya karunyam kaikolum neram | SREYA JAYADEEP | SHINTO EDASERRY | HITHAM

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
474 Views
ALBUM : HITHAM
LYRICS : FR.SHINTO EDASERRY
SINGER : SREYA JAYADEEP
ദിവ്യകാരുണ്യം കൈക്കൊള്ളും നേരം
ഉള്ളിനുള്ളിലെൻ ഈശോ വന്നല്ലോ
സ്നേഹം ക്രൂശിൽ ബലിയായി അലിവായി

സ്തുതുകൾ പാടും നാവിൽ ഈശോ തേൻ കണമായി (2) ( ദിവ്യകാരുണ്യം ... )

കുഞ്ഞുനാളിൽ ഉള്ളിൽ ഈശോ വന്നെൻ
നാവിൻ തുമ്പിൽ സ്നേഹം വാഴ്ത്തി മെല്ലെ (2)
ഈശോയെ നിൻ നെഞ്ചിൽ ചേരുന്ന
കുഞ്ഞാടാകാൻ എന്നും പ്രാർത്ഥിച്ചു

സ്നേഹം പകരും ഹൃത്തിൽ ദൈവം വാണിടുന്നു (2) ( ദിവ്യകാരുണ്യം ... )

ആത്മാവിൽ നീ സദയം വന്നീടില്ലേ
ആരാധിക്കാൻ എന്നും അങ്ങേ നാമം
ഈശോയെ എന്നും വാഴുന്ന
സക്രാരിയായി ഉള്ളം നേദിക്കാൻ

സൗഖ്യം പകരാൻ ഹൃത്തിൽ ദൈവം വാണിടുന്നു (2) ( ദിവ്യകാരുണ്യം ...Please watch more videos : https://www.youtube.com/user/KIDSBEGOOD

Please like face book page :https://www.facebook.com/Vachanam-Audios-1469385623309677
please like twitter :https://twitter.com/jifin275
please watch blog : http://vachanamaudios.blogspot.com.au/
Youtube more videos :
https://www.youtube.com/watch?v=qKiJDyFqGlw
https://www.youtube.com/watch?v=9lB70rqhUAY
https://www.youtube.com/watch?v=FWqJ7PUFicw
Category
Malayalam

Post your comment