Featured

Ee buvil | sreya jayadeep | jojo johny | baby john kalayanthani | Eesoyodoppam

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
321 Views
മാതാപിതാക്കൾക്ക്
ശ്രേയയുടെ
ഒരു സമ്മാനം
LYRICS IN MALAYALAM
ഈ ഭൂവിൽ ദൈവത്തിൻ സമ്മാനങ്ങൾ
ഇരുൾ വീഥിയിൽ തെളിയും വെൺതാരങ്ങൾ
അദ്യശനാം ദൈവം തൻ അനുഗ്രഹം നൽകിടും
നീർച്ചാലുകൾ അല്ലോ മാതാപിതാക്കൾ
ഈ ഭൂവിൽ ദൈവത്തിൻ സമ്മാനങ്ങൾ
ഇരുൾ വീഥിയിൽ തെളിയും വെൺതാരങ്ങൾ
അദ്യശനാം ദൈവം തൻ അനുഗ്രഹം നൽകിടും
നീർച്ചാലുകൾ അല്ലോ മാതാപിതാക്കൾ
അന്നന്ന് വേണ്ട അന്നം വിളമ്പീടുവാൻ
അന്തിയോളം വിയർപെന്നും പാട് പെട്ടവൻ
അനുദിന ജീവിത നൊമ്പരങ്ങൾ കാര്യം ആകാതെ
നിന്നെ വളർത്തീടുവാനായ് ജീവിച്ചവൻ
അരുതേ നിൻ ജീവിതത്തിൽ ഒരു നാളിലും
ജന്മം ഏകിയ നിൻ പിതാവിനെ മറനീടല്ലേ
ഈ ഭൂവിൽ ദൈവത്തിൻ സമ്മാനങ്ങൾ
ഇരുൾ വീഥിയിൽ തെളിയും വെൺതാരങ്ങൾ
അദ്യശനാം ദൈവം തൻ അനുഗ്രഹം നൽകിടും
നീർച്ചാലുകൾ അല്ലോ മാതാപിതാക്കൾ

ആരിരം പാടി നിന്നെ ഉറക്കിടുവാൻ
അമ്മിഞ്ഞ പാലേകി നെഞ്ചോടു ചേർത്തവൾ
നിൻദേനം മാറി നീ സുഖമായി തീർന്നിടുവാൻ
നെഞ്ചിലെ തീയുമായി കാവലായി ജീവിച്ചവൾ
അരുതേ നിൻ ജീവിതത്തിൽ ഒരു നാളിലും
ജന്മം ഏകിയ പെറ്റൊരമ്മയെ മറന്നിടല്ലേ
ഈ ഭൂവിൽ ദൈവത്തിൻ സമ്മാനങ്ങൾ
ഇരുൾ വീഥിയിൽ തെളിയും വെൺതാരങ്ങൾ
അദ്യശനാം ദൈവം തൻ അനുഗ്രഹം നൽകിടും
നീർച്ചാലുകൾ അല്ലോ മാതാപിതാക്കൾ

Sreya jayadeep new song for parents.Specialy for fathers .september 3rd fathers day.
Latest hits of sreya jayadeep for fathers day celebration.

Please watch more videos : https://www.youtube.com/user/KIDSBEGOOD

Please like face book page :https://www.facebook.com/Vachanam-Audios-1469385623309677
please like twitter :https://twitter.com/jifin275
please watch blog : http://vachanamaudios.blogspot.com.au/
Youtube more videos :
https://www.youtube.com/watch?v=qKiJDyFqGlw
https://www.youtube.com/watch?v=9lB70rqhUAY
https://www.youtube.com/watch?v=FWqJ7PUFicw
Category
Malayalam

Post your comment