Featured

Enne karuthunna karangal | sreehari | jifin | jojo | Enne karuthum karangal | super 4 winner

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
474 Views
ALBUM: ENNE KARUTHUM KARANGAL
SINGER: SREEHARI
LYRICS: JIFIN A JOSEPH
MUSIC: JIFIN AND JOJO JOHNY
ORCHESTRA : RELS
PRODUCED BY : VACHANAM AUDIOS
LYRICS IN MALAYALAM
എന്നെ കരുതുന്ന കരങ്ങൾ കരുത്തുള്ളതാ
ആ കരത്തിൽ ഞാൻ എന്നും സുരക്ഷിതനാ
ആ കരങ്ങൾ എന്നെ തലോടുമ്പോൾ
ഞാൻ നുകർന്നിടും അതിരിലാ ആ സ്നേഹം
യേശുവെ എൻ സ്നേഹമേ എനിക്കാശ്വാസം നീ മാത്രമേ
യേശുവെ എൻ ജീവനെ എനിക്കാനന്ദം നീ മാത്രമേ
യേശുവെ എൻ സ്നേഹമേ എനിക്കാശ്വാസം നീ മാത്രമേ
യേശുവെ എൻ ജീവനെ എനിക്കാനന്ദം നീ മാത്രമേ

എൻ്റെ സൃഷ്ട്ടാവാം ദൈവം എന്നെ കരുതുന്ന ദൈവം
എന്നെ നടത്തിയ വഴികളോർത്താൽ
എൻ്റെ സൃഷ്ട്ടാവാം ദൈവം എന്നെ കരുതുന്ന ദൈവം
എന്നെ നടത്തിയ വഴികളോർത്താൽ
എത്ര സ്തുതിച്ചാലും മതിയാകില്ല എത്ര പറഞ്ഞാലും മതിവരില്ല
എത്ര സ്തുതിച്ചാലും മതിയാകില്ല എത്ര പറഞ്ഞാലും മതിവരില്ല
യേശുവെ എൻ സ്നേഹമേ എനിക്കാശ്വാസം നീ മാത്രമേ
യേശുവെ എൻ ജീവനെ എനിക്കാനന്ദം നീ മാത്രമേ

നിത്യ ജീവൻ നീ മാത്രം നിത്യ സത്യം നീ മാത്രം
എന്നും നീ തന്നെ വഴി നടത്തൂ
എത്ര പാടിയാലും മതിയാവില്ല എത്ര വർണിച്ചാലും
മതിവരില്ല
എത്ര പാടിയാലും മതിയാവില്ല എത്ര വർണിച്ചാലും
മതിവരില്ല
എന്നെ കരുതുന്ന കരങ്ങൾ കരുത്തുള്ളതാ
ആ കരത്തിൽ ഞാൻ എന്നും സുരക്ഷിതനാ
ആ കരങ്ങൾ എന്നെ തലോടുമ്പോൾ
ഞാൻ നുകർന്നിടും അതിരിലാ ആ സ്നേഹം
യേശുവെ എൻ സ്നേഹമേ എനിക്കാശ്വാസം നീ മാത്രമേ
യേശുവെ എൻ ജീവനെ എനിക്കാനന്ദം നീ മാത്രമേ



2108 NEW CHRISTIAN ALBUM BY SREEHARI AND CREW.
This is the first malayalam christian song by sreehari.He won the malayala manorama super4 title.
Please supoort sreehari to motivate and sing more song for us...

Please watch more videos : https://www.youtube.com/user/KIDSBEGOOD

Please like face book page :https://www.facebook.com/Vachanam-Audios-1469385623309677
please like twitter :https://twitter.com/jifin275
please watch blog : http://vachanamaudios.blogspot.com.au/
Youtube more videos :
https://www.youtube.com/watch?v=qKiJDyFqGlw
https://www.youtube.com/watch?v=9lB70rqhUAY
https://www.youtube.com/watch?v=FWqJ7PUFicw
Category
Malayalam

Post your comment