Featured

Ennum Nammodu Koode | Shino John | Jilna Liju | Binoy Cherian | New Malayalam Christian Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
342 Views
രക്ഷകൻ യേശുവിൻ പ്രിയരായിടാം ...
നാൾതോറും നടന്നീടാം തൻ പാതയിൽ....
തളരാതെ ഓടിടാം ഈ മരുവിൽ...
പ്രിയൻ ചാരവേ അണയുന്ന നാൾ വരെയും...

പലപ്പോഴും നടക്കില്ല എന്ന് കരുതി തന്നെ എഴുതി കൂട്ടിയ ഡയറി താളുകൾ കണ്ടപ്പോൾ, തികച്ചും അവിചാരിതമായി തോന്നിയ ഒരു ആഗ്രഹം.അത് ഇപ്പോൾ നിറവേറുകയാണ്. അതേ,"എന്നും നമ്മോടു കൂടെ "എന്ന ആൽബത്തിലെ ആദ്യത്തെ വീഡിയോ സോങ് പുറത്തിറങ്ങുകയാണ് . ജിൽന ലിജു എഴുതിയ വരികൾക്ക് ജീവൻ പകർന്നത് ബിനോയ്‌ ചെറിയാനും, അത് മനോഹരമായ തന്റെ ശബ്ദത്തിൽ ആലപിച്ചത് ഷിനോ ജോണും ആണ്. ഈ ഗാനം ഇഷ്ടപ്പെട്ടാൽ തീർച്ചയായും നിങ്ങളുടെ അഭിപ്രായങ്ങളും ഷെയറും പീതീക്ഷിക്കുന്നു.
സ്നേഹപൂർവ്വം :ലിജു മേമന

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You.
Lyrics: Jilna Liju.
Music :Binoy Cheriyan.
Singer:Shino John .
Recordist:Jisto George.
BGM: Martin mundakkayam .

#GodLovesYou

Post your comment