Featured

Indian Muslim Imam Became a Christan Priest : Testimony(English)

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
760 Views
ക്രിസ്തു മതം സ്വീകരിച്ച സുലൈമാൻ ദാരിമി ഖുർ-ആനെ വ്യാഖ്യാനിച്ച് തെളിവുകൾ ഉദ്ധരിക്കുന്നു.PRAYER OF SALVATIONDear God in heaven, I come to you in the name of Jesus. I believe that your only begotten son Jesus Christ died for my sins, and died on the cross and rose again. FORGIVE me all my sins. Come in to my heart, take charge of my life and make me the person YOU want me to be. Fill me with your Holy Spirit. Cleanse me with your precious blood. I confess you now as my LORD and SAVIOR and according to His Word, right now I am saved.Thank you Jesus for your unlimited grace which has saved me from my sins.Amenഫാദർ സുലൈമാന്റെ(ദാരിമി) സുവിശേഷംവിശുദ്ധ ബൈബിളും ഖുര്‍ -ആനും പറയുന്ന ദൈവം, അതായത് 'യഹോവയും' 'അള്ളായും' ഒരേ വ്യക്തികള്‍ ആണോ ? ഈസാ മസിഹ് അഥവാ ക്രിസ്തു യേശു എന്ന പ്രവാചകന്റെ ജീവിതം, മരണം എന്നിവ നല്‍കുന്ന സന്ദേശം എന്താണ്? അവന്റെ ഈ ലോകത്തിലെ ജീവിത ദൌത്യം എന്തായിരുന്നു? അവനിലൂടെ നമുക്ക് ലഭ്യമാകുന്ന പ്രയോജനം എന്താണ്? ദൈവിക ഗ്രന്ഥങ്ങളില്‍ ഈ പ്രവാചകനെക്കുറിച്ചുള്ള സാക്ഷ്യം എന്താണ്?ഒരേ സമയം പ്രവാചകന്‍, പുരോഹിതന്‍, രാജാവ്‌ എന്നീ നിലകളിലാണ് ക്രിസ്തുവിനെ ദൈവ വചനം സാക്ഷ്യപ്പെടുത്തുന്നത്. ഈ മൂന്നു പ്രത്യേകതകളും മനുഷ്യരായ ഏല്ലാവര്‍ക്കും പ്രയോജനം നല്‍കുന്നുണ്ട്. അതെന്താണെന്ന് കണ്ടെത്തിയാല്‍ ഈ കര്‍ത്താവിനെ ശരിയായ നിലയില്‍ നിങ്ങള്‍ കണ്ടെത്തി! അതിനായി നമ്മെ സഹായിക്കുന്നത് വിശുദ്ധ തിരുവെഴുത്തുകള്‍ മാത്രം..ആദിയില്‍ വചനം ഉണ്ടായിരുന്നു . വചനം ദൈവത്തോട് കൂടെ ആയിരുന്നു . വചനം ദൈവം ആയിരുന്നു .അവന്‍ ആദിയില്‍ ദൈവത്തോട് കൂടെ ആയിരുന്നു . വചനം മാംസമായി നമ്മുടെ ഇടയില്‍ വസിച്ചു . വി. ബൈബിള്‍ ( യോഹന്നാന്‍ 1 : 1 -14)
Category
Christian_Messages

Post your comment