Featured

Kanunnu Njan Viswasathal...Malayalam Christian Song(K.G.Markose)

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
783 Views
കാണുന്നു ഞാന് വിശ്വാസത്താല്എന് മുന്പില് ചെങ്കടല് രണ്ടാകുന്നുകാണാത്ത കാര്യങ്ങള് കണ്മുന്പില് എന്നപോല്വിശ്വസിചീടുന്നു എന് കര്ത്താവേയെരിഹോം മതിലുകള് ഉയര്ന്നു നിന്നാലുംഅതിന്റെ വലിപ്പമോ സാരമില്ല (2)ഒന്നിച്ചു നാം ആര്ത്തിടുമ്പോള്വന്മതില് വീഴും കാല്ച്ചുവട്ടില് (2)അഗ്നിയിന് നാളങ്ങള് വെള്ളത്തിന് ഓളങ്ങള്എന്നെ തകര്ക്കുവാന് സാധ്യമല്ല (2)അഗ്നിയില് ഇറങ്ങി വെള്ളത്തില് നടന്നസര്വശക്തന് എന് കൂടെയുണ്ട് (2)............കാണുന്നുനാലു നാളായാലും നാറ്റം വമിച്ചാലുംകല്ലറ മുന്പില് കര്ത്തന് വരും (2)വിശ്വസിച്ചാല് നീ മഹത്വം കാണുംസാത്താന്റെ പ്രവര്ത്തികള് തകര്ത്തിടും(2).....കാണുന്നുDekhunga main, vishwas ke saath,Lalsagar ko prabhu, do karta hai...(2)Andekhi cheesom ko, aaj main dekhungaVishwas mein jeeyunga, mere prabhu...(2)1)Yeriho ki deewar...Chahe khadhi ho jaayeUski unchayi se, darna nahi...(2)Aatma mein bharkar, aradhana kare...Unchi deewar bhi, gir jayegi..2)Chaar din guzar jaaye...Ya durgand aa jaye...Kabr ke kinare... yesu hoga...Vishwas mein jeeyoto...mahima dekhoge...Shaitan tere samne...jukh jayega..3)Aag ki jwala ho...ya unchi lahare ho...Woh tere jeevan mein... haani nahi...Aag se guzar kar..Nadi par chalkar...Kabhi na chodega ...tujko prabhu....(Dekhunga main...)
Category
Christian_Songs

Post your comment