Featured

Karunayin Uravidam | Immanuel Henry | AK Varghese | Moncy Thomas | Semi Classical Song | GodLovesYou

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
373 Views
അടുത്തിടെ ഇത്ര മനോഹരമായ സെമിക്ലാസ്സിക്കൽ ഗാനം നിങ്ങൾ കേട്ടുകാണില്ല

Banner- @God Loves You
LYRICS-A K VARGHESE.
MUSIC-MONCY THOMAS KARAKKAL.
VOCAL-IMMANUEL HENRY.
PRODUCER-A KA VARGHESE.
PROGRAMMING-ANISH RAJU.
AUDIO MIXING-STANLEY T THOMAS.
AUDIO RECORDING-Z ROOM KOCHI.
VIDEO-DON VALIYAVELICHAM.
CINEMATOGRAPHY-ARUN SANKARAMALAYIL.
CUTS-BECCA MUSIC COMPANY.
TITLE DESIGN-PRAMOD JOY.

For Karaoke - +919895997144

Lyrics
കരുണയിൻ ഉറവിടമേ
കൃപയെഴും അധിപതിയേ
തവ കൃപ ധനമായ് - തരുവാൻ ഹിതമായ്
അതിനാൽ സ്തുതിയും, ധനവും, ബലവും,
മാനവും മഹത്വവും നിനക്ക് ആമേൻ

പരിചയും പലകയുമായ്
തിരുമൊഴി എനിക്കു മതി
അതിൽ ദിനം രസിച്ചും - അതിലധിവസിച്ചും
തണലായ്‌, തുണയായ് ദിനവും അതിലെൻ
മാനസം മതിമറന്നാശ്വസിക്കും...

നിരവധി അനുഗ്രഹങ്ങൾ
അനുദിനം അനുഭവിപ്പാൻ
ബലമുള്ള കരങ്ങൾ - കരുതുന്ന വിധങ്ങൾ
നിനച്ചെൻ ഹൃദയം സ്തുതിയിൻ പല്ലവി
പാടിടും നിരന്തരം നിനക്ക് ആമേൻ.......

ഒരുക്കുന്നു ഭവനം ഒന്ന്
ഉയരത്തിൽ വാസിപ്പതിന്നായ്
അവിടുള്ള ഭവന - മതിലിന്റെ പ്രിയനോ -
ടൊരുമിച്ചവിടെ സ്ഥിരമായിനിയും വാസമുണ്ടതിനുള്ള നാളടുത്തു...

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
@God Loves You

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us.
[email protected]

#SUPERHITSONG
#SEMICLASSICAL

Post your comment