Featured

NJANO NIN KRUPAYUDE | NEW SEMI CLASSICAL CHRISTIAN SONG | UNNI THOBIAS | ROY VETTAPPALA | GLY♪ ©

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
347 Views
ഞാനോ നിൻ കൃപയുടെ ബഹുത്വ ത്താൻ
നിൻ ആലയത്തിൽ ചെന്നു സ്തുതിച്ചിടുമെ
സൈന്യങ്ങളിൽ യഹോവെ
തിരുനിവാസം എത്ര മനോഹരം അത്ഭുതമെ

1 .നിൻ പ്രാകാരങ്ങളിൽ കഴിക്കുന്ന വസരം
ആയിരം നാളിനേക്കാൾ ഉത്തമമെ,
നിൻ ആലയെ വസിപ്പോർ ഭാഗ്യവാന്മാർ അവൾ
അനാരതം സ്തുതിച്ചിടും നന്ദിയോടെ ( ഞാനോ )

2. യഹോവയെ എനിക്കു നീ ചെയ്തതാം നന്മകൾക്കായ്,
എന്തുപകാരം ഞാൻ ചെയ്തിടും നാഥാ
രക്ഷയിൻ പാനപാത്രം എടുത്തു നിൻ നാമത്തെ
ഞാൻ നന്ദിയോടെ എന്നും സ്തുതിച്ചിടുമേ (ഞാനോ )

3. ആകാശം ഭൂമി മീതെ ഉയർന്നിരിക്കുന്ന പോലെ,
നിൻ ദയ എൻ്റെ മേൽ വലിയതല്ലോ
അപ്പനു മക്കളോട് കരുണ തോന്നുന്ന പോൽ
എന്നൊടു കരുണ നീ ചെയ്തുവല്ലോ ( ഞാനോ )

Banner-@God Loves You
Lyrics & Music- Maman Kurian(Roy Vettappala).
Orchestration-Sunil Solomon.
Vocal-Unni Thobias.

Please Like | Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

This content is Copyright to @God Loves You Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 @God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel.
Anyone is interested to promote their Malayalam christian works through our channel please feel free to mail us - [email protected]

#SEMICLASSICALSONG
#ഞാനോനിൻകൃപയുടെ
#GLY

Post your comment