Featured

Parishudha kanyaka mathave # Ente Eshoykai # Fr.Varghese Chemboli #Jacob Koratty # Zeeno John Netto

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
348 Views
ALBUM: ENTE ESHOYKAI( FOR MY JESUS)
LYRICS: FR.VARGHESE CHEMBOLI
MUSIC: JACOB KORATTY
SINGER: ELIZABETH RAJU
SONG: PARISHUDHA KANYAKA MATHAVE
PRODUCED BY: LOVELY NETTO ( WIFE OF ZEENO JOHN NETTO)
MARKETED BY : VACHANAM AUDIOS
One of the best mother mary song malayalam
മാതാവിന്‍റെ ഗീതം
ചരണം
പരിശുദ്ധ കന്യകാ മാതാവേ
മനുഷ്യാവതാരം ചെയ്തൊരു ദൈവത്തിന്നമ്മേ
മാനസം തകര്‍ന്നോരീ മക്കള്‍ക്കായെന്നും
മല്‍പുത്രനോടമ്മേ പ്രാര്‍ഥിക്കണേ (2)
കോറസ്
അമ്മേ മരിയേ അമ്മേ മരിയേ....
ആശ്രയം നീ മാത്രമെന്നുമമ്മേ....
പല്ലവി
കുടുംബത്തിന്‍ അപമാനം നീക്കുവാനായി
കാനായില്‍ വെള്ളം വീഞ്ഞാക്കുവാന്‍
കാരുണ്യരൂപനാം നിന്‍ സുതനോടന്നു നീ
കന്യാമ്പികേ അമ്മേ ചൊല്ലിയില്ലേ (2)
അമ്മേ മരിയേ അമ്മേ മരിയേ...
ആശ്രയം നീ മാത്രമെന്നുമമ്മേ....
അനുപല്ലവി
കാല്‍വരിയില്‍ ക്രൂശിന്‍ ചുവട്ടിലായി
കണ്ണീരാല്‍ ഉള്ളം തകര്‍ന്നിട്ടും നീ
ക്രൂശിതനാമേശുവേ മടിയില്‍ കിടത്തി നീ
കന്യകേ ഞങ്ങള്‍ക്കായി പ്രാര്‍ഥിച്ചില്ലേ

പരിശുദ്ധ........

രചന : ഫാദര്‍. വര്‍ഗ്ഗീസ് തുമ്പോളി.

* ANTI-PIRACY WARNING *
This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
Please watch more videos : https://www.youtube.com/user/KIDSBEGOOD

Please like face book page :https://www.facebook.com/Vachanam-Audios-1469385623309677
please like twitter :https://twitter.com/jifin275
please watch blog : http://vachanamaudios.blogspot.com.au/
Youtube more videos :
https://www.youtube.com/watch?v=qKiJDyFqGlw
https://www.youtube.com/watch?v=9lB70rqhUAY
https://www.youtube.com/watch?v=FWqJ7PUFicw
#KIDSBEGOOD
#MALAYALAMCHRISTIANSONGS
Category
Malayalam

Post your comment