Featured

Swargam Kaviyukayayi | Sreya | Joby | Joe | Super Hit Song Minus Track With Lyrics | God Loves You

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
774 Views
സ്വർഗ്ഗം കവിയുകയായ്
ഈ മണ്ണിൽ പൊഴിയുകയായ്
നിൻ കാരുണ്യം തേൻമാരിയായ്
കണ്ണോ കടലുകളായ്
ഈ കണ്ണീർ നിറയുകയായ്
അനുതാപം വരമാകും സമയം
നാഥനെന്നെയേൽക്കുവാൻ നാവിലനുഭവമായ് വരും സമയം

തിരുനിണം തുളുമ്പിടും
ഈ കാസയിൽ
നീയെന്നും സ്നേഹമായൊഴുകി
ആ സ്നേഹലാളനം
ആവോളമേൽക്കുവാൻ
അൾത്താരയായിതാ
ഹൃത്തടം സദാ

കരുണയിൽ നിറഞ്ഞിടും
ദേവാലയം
ആത്മാവൊരുങ്ങുമീ നിമിഷം
ഈ യാഗവേദിയിൽ
നീയാകുമോസ്തിയിൽ
പാപങ്ങളൊക്കെയും
മാഞ്ഞിടുന്നിതായും

FULL SONG: https://youtu.be/jy_7zi-l-7U

Banner-God Loves You
Singers: Sreya Jayadeep and Tojo Varghese
Music: Joby Mackolil
Lyrics: Joe Paul
Orchestration and Mix: Anoop Kovalam
Camera: C P Shinil, Binoop Babyjohn.
Editing: Unni Ramapuram
Recording: Akshay (My Studio, Kochi), Ajayan (Geetham Studio, Kochi)
Special Thanks to Rev. Fr. Benny Puthennada (Karunaalayam, Thalassery Diocese), Rev. Fr. Shaji Thumpechirayil, Praseetha Jayadeep, Jinto John, Vipin G Kumar, Linda Jose, Shibu Mylapra (Royal Digital, Kuwait)
#SuperHitSongMinusTrack
#GodLovesYou

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Post your comment