Featured

Swargathil santhosham | sreya jayadeep | Baby john | karoke and lyrics included

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
1,675 Views
ജനലക്ഷങ്ങൾ ഏറ്റുവാങ്ങിയ ശ്രേയകുട്ടിയുടെ ക്രിസ്തുമസ് ഗാനം.
This song got so famous as sreya Jayadeep sweet voice.
Due to huge demand of this song I am giving full lyrics and Karoke are included.Pls share the video if you get any free time.
LYRICS IN MALAYALAM

സ്വർഗ്ഗത്തിൽ സന്തോഷം വന്നെത്തി ഈ മണ്ണിൽ
എല്ലാര്ക്കും ആനദം മന്നിൽ എല്ലാര്ക്കും ആനദം
മത്താപ്പൂ കത്തിക്കാം ഉച്ചത്തിൽ കൈകൊട്ടാം
ദൈവത്തിൻ പുത്രനെ വാഴ്ത്താം
ദൈവത്തെ ആരാധിക്കാം
ആഹാ ദൈവത്തെ ആരാധിക്കാം
മംഗളങ്ങൾ ആഹാ മംഗളങ്ങൾ
ക്രിസ്തുമസിൻ മംഗളങ്ങൾ
ആമോദമായി ഉള്ളിൽ ആനന്ദമായി
ഇന്ന് തകില താള മേളം ആയിതാ
പൂത്തിങ്കലും കുഞ്ഞു പൂന്തെന്നലും
രാവിൽ ഈ വീണ മീട്ടുന്നിതാ
രാജാക്കന്മാരും ആട്ടിടയൻ മാരും
വന്നു ചേർന്നു പുണ്യ രാത്രിയിൽ
മാലാഖ വൃന്ദവും മാലോകരും
ഒന്ന് ചേർന്നു പാടി ഹാലേലൂയ
അധരത്തിൽ നിറയുന്നു
മധുരത്തിൻ സംഗീതം
തിരുവചനം അതുണരും സമയം
ആകാശ തോപ്പിൽ കണ്ണ് ചിമ്മി നിന്നു
പുഞ്ചിരിച്ചു താര മാലകൾ
പൂനിലാവ് പെയ്യും മഞ്ഞണിഞ്ഞ രാവിൽ
ജാതനായി ലോക പാലകൻ
ഹൃദയത്തിൽ തുടി കൊട്ടും
പുതു മേളം പരിശുദ്ധം
തിരുസുതൻ അവൻ അണയും സമയം


Please watch more videos : https://www.youtube.com/user/KIDSBEGOOD

Please like face book page :https://www.facebook.com/Vachanam-Audios-1469385623309677
please like twitter :https://twitter.com/jifin275
please watch blog : http://vachanamaudios.blogspot.com.au/
Youtube more videos :
https://www.youtube.com/watch?v=qKiJDyFqGlw
https://www.youtube.com/watch?v=9lB70rqhUAY
https://www.youtube.com/watch?v=FWqJ7PUFicw
Category
Malayalam

Post your comment