Varum Varum Ente Pranapriyan | Emmanuel K B | Vijay Abraham | ഏറ്റവും പുതിയ അതിമനോഹരമായ പ്രത്യാശഗാനം

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
261 Views
VIJAY ABRAHAM-ന്റെ രചനയിലും സംഗീതത്തിലൂടെയും ഏറ്റവും പുതിയ അതിമനോഹരമായ ഈ പ്രത്യാശഗാനം EMMANUEL K B-യുടെ ആലാപനത്തിലൂടെ കേൾക്കാം..

വരും വരും എൻറെ പ്രാണപ്രിയൻ
ദൂതരു മായ്‌ വാനിൽ
എന്നെ ചേർത്തിടും തൻറെ കാന്തയതായ് വാഴും ഞാൻ യുഗായുഗം

കണ്ണുനീർ തോറും നിരാശ നീങ്ങും
ആനന്ദ മേറിടുമെ
എൻറെ പ്രാണപ്രിയനിൽ ചേർന്നിടും നേരം തീർന്നിടും ദുഃഖമെല്ലാം

അന്തമില്ലാ നാട്ടിൽ അനന്തമായി
വാണിടുമേ ഞാനും
അന്നു അല്ലലില്ലാതെ ഞാൻ ആർത്തു പാടും ഹല്ലേലുയ ഗീതം

പ്രാണപ്രിയനേ കണ്ടീടുവാനായ്‌ പ്രത്യാശയേറിടുന്ന
എൻറെ പൊന്നു നാഥൻറെ മാറോടു ചേർന്നു വാഴും യുഗായുഗമായ്‌

പ്രാണപ്രിയൻ വന്നീടുവാ നായ് താമസമേറെയില്ല
നമ്മെ ചേർക്കുവാനായ് വരുന്നു പ്രിയൻ ഒരുങ്ങി നിൽക്കുക നാം

Banner- @God Loves You
Vocal-EMMANUEL K B
Lyrics & Music-VIJAY ABRAHAM
Programming-ASAPH JOHNSON
Chorus-LABONI & SABONI
Special Thanks-PRAMOD MANNA,ROBIN BABU & VINAY ABRAHAM
Contact No-7591987588

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
@God Loves You

This content is Copyright to God Loves You.Any unauthorized Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 God Loves You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel. Anyone is interested to promote their Malayalam christian works through our channel please feel free to mail us.

#HopefullNewChristianSong
#GodLovesYou

Post your comment