Yeshu Ente Koode | Jiby Varghese | Jomon P | New Malayalam Christian Devotional Song | God Loves You

96 Views
Published
"യേശുവേ ഞാൻ പിൻചെല്ലുവാൻ.
ലോകത്തെ ഞാൻ വിട്ടോടുന്നു..
അങ്ങേ മാത്രം സ്നേഹിച്ചീടാൻ
അങ്ങേ മാർവിൽ ചാരീടുവാൻ"...

കഴിഞ്ഞ ഏറിയ നാളുകൾ തന്റെ ജീവിതം ശോധനയിൽ കൂടി കടന്നുപോയപ്പോൾ Br, Jomon P Koshy ക്കു ദൈവവചനം സങ്കേതവും, ബലവുമായി ഹൃദയത്തിൽ ക്രിയ ചെയ്തപ്പോൾ എഴുതിയ ഈ മനോഹരഗാനത്തിനു Br, Bobby Sam പശ്ചാത്തലസംഗീതം ഒരുക്കി Br, Jiby Kolenchery ആലപിച്ചിരിക്കുന്ന ഈ ഗാനം ഏവർക്കും അനുഗ്രഹമാകട്ടെ...

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You.
Lyrics & Music-Jomon p Koshy.
Vocal. Jiby varghese
Orchestration-Bobby Sam.
Mixing & Mastering-Shibu Mylapra.
Royal Digital Kuwait.