ഈ പ്രത്യാശഗാനം കേൾക്കാതെ പോകരുതേ | Nadhan Varavasanamayi | Johncy Wesily | Jessy Paul | #GodLovesYou

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
213 Views
ദൈവജനമേ ഉണർന്നീടുക
നാഥൻ വരവാസന്നമായ്..
കാഹളനാദം കേട്ടിടുവാൻ
കാലം ആസന്നമായ്..

ലോകമെങ്ങും മഹാമാരിയിൻ ഭീതിയിൽ ആയിരിക്കുന്ന ഈ വേളയിൽ ദൈവം എനിക്കു നൽകിയ ചില വരികൾ. ഇതൊരു ഒരു പ്രത്യാശഗാനമായി നിങ്ങളിൽ എത്തിക്കുവാൻ പ്രചോദനമായത് ഞാൻ സഹോദരതുല്യം സ്നേഹിക്കുന്ന Wesley P Abraham ആണ് . പ്രിയ സഹോദരനോടുള്ള നന്ദിയും സ്നേഹവും അറിയിക്കുന്നു. അതോടൊപ്പം Pr. B.Monachan Kayamkulam, Pr.Chacko George , എന്റെ അച്ചാച്ചനും മോനും ഇവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.നമ്മുടെ കർത്താവിന്റെ വരവ് ഏറ്റം ആസന്നമായ്. പ്രത്യാശയോടെ ഈ ഗാനം നിങ്ങൾക്കായ് സമർപ്പിക്കുന്നു . എന്ന് ക്രിസ്തുവിൽ നിങ്ങളുടെ സ്വന്തം. ✍️ജോൺസി വെസ്ലി

Post your comment