ഞാൻ കിടന്നുറങ്ങി യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു | സങ്കീർത്തനങ്ങൾ 3 | God Loves You

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
229 Views
1 യഹോവേ, എന്റെ വൈരികൾ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിർക്കുന്നവർ അനേകർ ആകുന്നു.
2 അവന്നു ദൈവത്തിങ്കൽ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു.
3 നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയർത്തുന്നവനും ആകുന്നു.
4 ഞാൻ യഹോവയോടു ഉച്ചത്തിൽ നിലവിളിക്കുന്നു; അവൻ തന്റെ വിശുദ്ധപർവ്വതത്തിൽനിന്നു ഉത്തരം അരുളുകയും ചെയ്യുന്നു.
5 ഞാൻ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാൽ ഉണർന്നുമിരിക്കുന്നു.
6 എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാൻ ഭയപ്പെടുകയില്ല.
7 യഹോവേ, എഴുന്നേൽക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകർത്തുകളഞ്ഞു.
8 രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേൽ വരുമാറാകട്ടെ.

LIKE | SHARE | FOLLOW

Please Subscribe Our Channel
▼▼
@God Loves You

Follow Us On Facebook
▼▼
https://www.facebook.com/godlvsyou

Follow Us On Instagram
▼▼
https://www.instagram.com/godlovesyouofficial

This content is Copyright to @God Loves You Any unauthorised Reproduction,Redistribution or Re-upload is strictly Prohibited of this material.Legal action will be taken against those who violate the copyright of the above material presented.

Since 2012 @God Loves You You Channel Starts the journey to Spreading Gods Love To Everywhere through Spiritual Christian New and Old Devotional Songs, we are trying to promote new songs old Malayalam Christian songs through our channel. There are lots of Christian Lyricists and musicians looking for their songs share to the world through YouTube Platform. We are just helping to promote their Works and explore to the world through our channel.

#MalayalamBibleVerses
#GodLovesYou

Post your comment