Aakasham Bhoomi | Sajan James | Sumesh Balakrishnan | VJ Pretheesh | New Malayalam Christian Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
90 Views
സൃഷ്ടിതാവായ നമ്മുടെ കർത്താവിനെ വാഴ്ത്തുന്ന അതിമനോഹരമായ ഗാനം.

സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും
അദൃശ്യമായതും സിംഹാസനങ്ങൾ ആകട്ടെ
കർത്തൃത്വങ്ങൾ ആകട്ടെ വാഴ്ചകൾ ആകട്ടെ
അധികാരങ്ങൾആകട്ടെ സകലവും അവൻ മുഖാന്തരം സൃഷ്ടിക്കപ്പെട്ടു;
അവൻ മുഖന്തരവും അവന്നായിട്ടും സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
അവൻ സർവ്വത്തിന്നും മുമ്പെയുള്ളവൻ;
അവൻ സകലത്തിന്നും ആധാരമായിരിക്കുന്നു.(കൊലൊസ്സ്യർ 1-16,17)

Banner- @GodLovesYouOfficial
Lyrics-Sajan James.
Music & Orchestration-VJ Pretheesh.
Vocal-Sumesh Balakrishnan.
Chorus-Feba Anoop,Neethu, Ashly.
Flute-Aby
Mix and mastering-Ashish (AVM MixHub).
Editing-Arun Joy.
Video- Rajesh Vazhakulam.
Studio-Vennila Record Inn Kothamagalam.

LYRICS
ആകാശം ഭൂമി സകലവും നിർമ്മിച്ചവൻ
നീ മാത്രമല്ലയോ
പ്രപഞ്ചമാകെ ഉളവാക്കിയോൻ നീ അല്ലയോ
യേശുവേ അങ്ങ് മാത്രം സ്തുതിക്കു യോഗ്യൻ
യേശുവേ അങ്ങ് മാത്രം അത്യുന്നതൻ

അവൻറെ കൈപ്പണിയായതാം ഭൂമി മനോഹരം
ആകാശത്തിൻ മീതെ വസിക്കുന്നവൻ
നീ മാത്രം യേശുവേ
യേശുവേ അങ്ങ് മാത്രം സ്തുതിക്കു യോഗ്യൻ
യേശുവേ അങ്ങ് മാത്രം അത്യുന്നതൻ

പകൽ വാഴുവാൻ സൂര്യനെയും
രാത്രി വാഴുവാൻ ചന്ദ്രനെയും
താരാഗണങ്ങളെയും സൃഷ്ടിച്ചവൻ
നീ മാത്രം യേശുവേ
യേശുവേ അങ്ങ് മാത്രം സ്തുതിക്കു യോഗ്യൻ
യേശുവേ അങ്ങ് മാത്രം അത്യുന്നതൻ

Stay Tuned With God Loves You
▼▼
Youtube
@GodLovesYouOfficial

Facebook
https://www.facebook.com/godlvsyou

Instagram
https://www.instagram.com/godLovesyouofficial

Spotify-https://open.spotify.com/artist/3pQz2mk3iBIoMLfUEqHXRd

Apple Music-https://music.apple.com/in/artist/god-loves-you/1601933322

Amazon Music-https://music.amazon.com/artists/B09P4WX5CQ/god-loves-you

????????????????-???????????????????????? ????????????????????????????
???????????????? ???????????????????????????? ???????? ???????????????????????????????????? ???????? @GodLovesYouOfficial ???????????? ???????????????????????????????????????????????? ????????????????????????????????????????????????, ???????????????????????????????????????????????????????? ???????? ????????-???????????????????????? ???????? ???????????????????????????????? ???????????????????????????????????????? ???????? ???????????????? ????????????????????????????????.

#AakashamBhoomi #newmalayalamchristiandevotionalsong #2022Christiansong #godlovesyouofficial #godlovesyou

Post your comment