Featured

Aarodu njan Parayanam (Pavanam Vol.5 | KS Chitra | Tomin Thachankary | Violin Jacob)

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
929 Views
Aarodu njan Parayanamen Vedana(ആരോടു ഞാന്‍)Album: PavanamVocal: KS ChitraMusic: Tomin ThachankaryConduct: Violin Jacobആരോടു ഞാന്‍ പറയണമെന്‍ വേദനനീ മാത്രമേ ക്ഷമയോടെ കേള്‍ക്കാനുള്ളുഎന്‍ ഈശോയെ എന്നാളും ആശ്വാസംനല്കാനായി മനസ്സില്‍ നിറഞ്ഞു വരേണമേ!തിരുമെയ് ഏന്തും കുരിശായിമാറിനിന്‍ ശരിരത്ത് ചെര്‍ന്നിരുന്നിടാംഈശോ പോനീശോ കൊതിയോടെ ഞാന്‍ നില്പൂനിന്നില്‍ മുറിവൊന്നില്‍ അലിഞ്ഞ്‌ ഒന്നായി തീരാനായികൈകള്‍ കൂപ്പുന്നു...ലോകത്തിന്‍ മുന്‍പില്‍ ചെരിയവള്‍ ഈ ഞാന്‍നിന്‍റെ കാഴ്ചയിലോ വലിയവള്‍ തന്നെവിണ്ണില്‍ ഈ മണ്ണില്‍ നിറയുന്നു നിന്‍ പുണ്യംനിന്നാല്‍ എന്‍ ജീവന്‍ തളരാതെ നീങ്ങുമ്പോള്‍നന്ദി ചൊല്ലുന്നു...
Category
Christian_Videos

Post your comment