Featured

Kunjilam Thennalayi | Anoop Kovalam | Mithila Michael | G General | New Malayalam Christian Song

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
407 Views
ശിശുക്കൾ...സ്വർഗ്ഗത്തിന്റെ സന്തോഷം ഭൂമിയിൽ വിതറുന്ന കുഞ്ഞു മാലാഖമാർ..അവരുടെ നിഷ്കളങ്കമായ പുഞ്ചിരി ഒരിക്കലും മായരുതേ എന്ന് ആഗ്രഹിക്കാത്തവരായി ആരെങ്കിലും ഉണ്ടോ..അഞ്ച് മാസം പ്രായമായിരിക്കേ ആഗ്നൽ ആദം എന്ന മാലാഖ കുഞ്ഞിന്റെ ചെറു പുഞ്ചിരിക്ക് വൈദ്യശാസ്ത്രം പതിനഞ്ച് മണിക്കൂറിന്റെ ആയുസ്സു മാത്രം വിധിയെഴുതി..എന്നാൽ സർവ്വശക്തനായ ദൈവത്തിന്റെ കരുണയാൽ ആ കുഞ്ഞോമനക്ക് ഇന്ന് പ്രായം പത്തു മാസം.. അവന്റെ കളി ചിരി എന്നെന്നും നിലനില്ക്കേണമേ എന്ന് ഈ ഗാനത്തിലൂടെ കടന്ന് പോകുന്ന ആരും കൊതിച്ചുപോകും.!! അവന്റെ മാതാപിതാക്കൾ ഹൃദയം നുറുങ്ങുന്ന വേദനയോടെ സമർപ്പിക്കുന്ന ഈ ഗാനം, ഇതേ അവസ്ഥയിലൂടെ കടന്ന് പോകുന്ന അനേകം
കുരുന്നുകൾക്കും അവരുടെ പ്രിയപ്പെട്ടവർക്കും ആശ്വാസം ആകട്ടെ എന്ന പ്രാർത്ഥനയോടെ..ഈ കുരുന്നിനു വേണ്ടി നമുക്കും ആത്മാർത്ഥമായ പ്രാർത്ഥനകൾ സമർപ്പിക്കാം..

കുഞ്ഞിളം തെന്നലായി
മെല്ലെ ഒഴികിടും..

G General-ലിന്റെ ഹൃദയസ്പർശിയായ രചനയും സംഗത്തിലൂടെയും ഏറ്റവും പുതിയ ഈ ഗാനം Mithila Michale-ന്റെ സ്വരമാധുരിയിൽ കേൾക്കാം..ഷെയർ ചെയ്യാൻ മറക്കല്ലേ..

Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You.
Lyrics & Music-G General.
VOX-Mithila Michael.
Orchestration-Anoop Kovalam.

#LIFEOFADAM
#NEWSUPERHITSONG
#HEARTTOUCHINGSONG

Post your comment