Malayalam Christian Song Instrumental (Flute) ~ Sarva Paapa Karakal Theerthu

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
610 Views
Sarva Paapa Karakal Theerthu played with Flute by Sunil SolomonBackground Score : Sunil SolomonVideo Editing : Anish ThankachanLyrics---------സര്‍വ്വ പാപ കറകള്‍ തീര്‍ത്തു നരരെ രക്ഷിച്ചീടുവാന്‍ഉര്‍വ്വിനാഥന്‍ യേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..യേശുവോടീ ലോകര്‍ ചെയ്തതോര്‍ക്ക നീ എന്നുള്ളമേവേദനയോടേശു ദേവന്‍ ചൊരിഞ്ഞ തിരു രക്തമേ..മുള്ള് കൊണ്ടുള്ളോര്‍ മുടിയാല്‍ മന്നവന്‍ തിരു തല-യ്ക്കുള്ളിലും പുറത്തുമായ് പാഞ്ഞ തിരു രക്തമേ..നീണ്ട ഇരുമ്പാണികൊണ്ടു ദുഷ്ടരാ കൈ കാല്‍കളെതോണ്ടിയ നേരം ചൊരിഞ്ഞ രക്ഷിതാവിന്‍ രക്തമേ..വഞ്ചക സാത്താനെ ബന്ധിച്ചന്ധകാരം നീക്കുവാന്‍അഞ്ചു കായങ്ങള്‍ വഴിയായ് പാഞ്ഞ തിരു രക്തമേ
Category
Christian_Songs

Post your comment