Featured

Question&Answer Session with Bro. Abraham Chempola (Holy Spirit, Tongues etc)

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
579 Views
Question&Answer Session with Bro. Abraham Chempola. Answering questions about, Holy Spirit, Tongues etc.ദൈവത്തിനു മഹത്വം! ദൈവീക സത്യങ്ങള്‍ പഠിക്കുക എന്നുള്ളത് വളരെ സന്തോഷം ഉളവാക്കുന്ന സംഗതി തന്നെ. സത്യങ്ങള്‍ അറിയാനുള്ള ആഗ്രഹം മൂലം ചിലര്‍ ചോദ്യങ്ങള്‍ ചോദിക്കും, മറ്റു ചിലര്‍ അറിവ് പരിശോധിക്കുന്നതിന് വേണ്ടി ചോദ്യങ്ങള്‍ ചോദിക്കും. തിരുവചന സത്യങ്ങള്‍ അറിഞ്ഞിട്ടും അറിയാതവരെപ്പോലെ ജീവിക്കുന്നവര്‍ ഉണ്ട്. ഇങ്ങനെ ഉള്ളവര്‍, തങ്ങള്‍ക്കു കിട്ടുന്ന വരുമാനവും, പ്രശസ്തിയും നഷ്ടപ്പെടാതിരിക്കുവാന്‍ സത്യം അംഗീകരിക്കുന്നില്ല. അതിനാല്‍ സത്യങ്ങള്‍ സത്യങ്ങളല്ലാതാകുന്നില്ല. പല സമയങ്ങളിലായി ഞങ്ങള്‍ക്ക് ലഭിച്ച ചില ചോദ്യങ്ങളുടെ ബൈബിള്‍ അടിസ്ഥാനത്തിലുള്ള വിശദമായ ഉത്തരം എന്ന നിലയില്‍ ഈ വീഡിയോ ക്രമീകരിച്ചിരിക്കുന്നു. ഈ മറുപടികള്‍ ഒരാള്‍ക്ക്‌ മാത്രം അല്ല, അനേകര്‍ക്ക്‌ പ്രയോജനപ്പെടുമെന്ന് കരുതി ബ്രദര്‍ അബ്രഹാം ചെമ്പോലയെ ക്കൊണ്ട് ചോദ്യങ്ങള്‍ക്ക് വിശദമായ ഉത്തരവും തക്കതായ വിശദീകരണങ്ങളും ഉള്കൊള്ളിച്ചുകൊണ്ട് ഈ വീഡിയോ ഞങ്ങള്‍ പരസ്യപ്പെടുത്തുന്നു. ഇത് വീക്ഷിക്കുന്നവര്‍ സത്യം അറിയണമെന്ന് മാത്രം ഞങ്ങള്‍ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. അല്പം സമയം മുടക്കി ഇത് കണ്ടാലും! ദൈവത്തിനു മാത്രം മഹത്വം ഉണ്ടാകട്ടെ..Introduction : Bro.Anson MathewVideo : Bro. Aniyan DallasEditing : Bro. Anish ThankachanCopyright © 2013 SermonsTube
Category
Christian_Messages

Post your comment