Featured

Sneha Sandesam to Malayali Muslims&Christians...Part 4 of 4

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
698 Views
http://www.sakshitimes.org/Sneha Sandesam(Malayalam)...Part 4 of 4ക്രൂശീകരണം, ഉയിര്‍പ്പ്, യേശു ക്രിസ്തുവിന്റെ ദൈവത്വം, ദൈവത്തിന്റെ വ്യക്തിതം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ശ്രോതാക്കള്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി.മുന്‍വിധികള്‍ ഇല്ലാതെ സത്യസന്ധമായി പരിശോധിക്കുന്ന ഒരാള്‍ക്ക് വ്യക്തമായി മനസിലാക്കാന്‍ കഴിയുന്ന വിധം വ്യക്തമാണ്‌ ഈ വിഷയങ്ങളെക്കുറിച്ചു ബൈബിളിന്റെ സാക്ഷ്യം. അതുകൊണ്ട് തന്നെ സത്യവേദപുസ്തകം ആത്മാര്‍ത്ഥതയോടെ സ്വയം ഒന്ന് പരിശോധിക്കുവാന്‍ ആഹ്വാനം ചെയ്യുന്നു പ്രഭാഷകര്‍.യേശു ക്രിസ്തു പറഞ്ഞു: "സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും" (യോഹന്നാന്‍ 8:32)
Category
Christian_Messages

Post your comment