Featured

Super Hit New Worship Song | Persis John | Ancy George Alappat | Athmave Parishudhamave

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by admin
449 Views
ആത്മാവേ പരിശുദ്ധാത്മാവേ
ആഴത്തിൽ ഇറങ്ങി വന്നീടണേ..

Sis Persis John-ൻറെ ആലാപനത്തിലൂടെ ക്രൈസ്തസമൂഹത്തിന് പാടി ആരാധിക്കുവാൻ മറ്റൊരു സൂപ്പർഹിറ്റ് ആരാധന ഗാനം..Ancy George Alappat ആണ് ഈ ഗാനത്തിന്റെ മനോഹര വരികൾ എഴുതിയിരിക്കുന്നത്.. കേൾക്കാം..ഷെയർ ചെയ്യാൻ മറക്കല്ലേ..
.
Please Subscribe our channel & Don't Forget to Click on the Bell Icon
▼▼
https://www.youtube.com/channel/UC9yT3Zxwb6cyLE-BRDrj7aA?sub_confirmation=1

Banner-God Loves You
Lyrics-Ancy George Alappat.
Music-Stephen George Alappat.
VOX-Sis Persis John.
Orcherstration-Yesudas George.

Lyrics
ആത്മാവേ പരിശുദ്ധാത്മാവേ
ആഴത്തിൽ ഇറങ്ങി വന്നീടണേ..
കേഴുന്നു നിൻ ദാസർ മക്കൾ ഞങ്ങൾ
താഴ്ത്തുന്നു നിൻ മുമ്പിൽ എന്നും എന്നും

വാനമേഘത്തിൽ നിന്നും നീ
ശക്തിയോടിറങ്ങി വന്നീടണേ
ദാസരാകും ഞങ്ങളെ നീ
സ്നേഹത്താൽ ഒന്നിപ്പിച്ചീടണമെ

ധാനങ്ങളാൽ നീ ഞങ്ങളെ
നിറച്ചീടുക എന്നും എന്നുമേ
നിൻ കരത്തിൻ ശക്തി തന്നു നീ
നന്മയാൽ അനുഗ്രഹിച്ചീടണമെ

പാവനമാം നിൻ മേനിയിൽ
തൊട്ടു ഞങ്ങൾ ശക്തി പ്രാപിച്ചിടാൻ
ആഴത്തിൽ ഇറങ്ങി വന്നിടണേ
ദൈവാത്മാവ് പരിശുദ്ധാത്മാവേ



#SuperHitSong
#PersisJohn
#GodLovesYou

Post your comment