Featured

Muslim - Christian സ്നേഹസംവാദം(Malayalam) : Part 2 of 2

Thanks! Share it with your friends!

You disliked this video. Thanks for the feedback!

Added by karaokes
616 Views
http://www.sakshitimes.org/ ഈസാ മസിഹ് അഥവാ ക്രിസ്തു യേശു എന്ന പ്രവാചകന്റെ ജീവിതം, മരണം എന്നിവ നല്‍കുന്ന സന്ദേശം എന്താണ്? അവന്റെ ഈ ലോകത്തിലെ ജീവിത ദൌത്യം എന്തായിരുന്നു? അവനിലൂടെ നമുക്ക് ലഭ്യമാകുന്ന പ്രയോജനം എന്താണ്? ദൈവിക ഗ്രന്ഥങ്ങളില്‍ ഈ പ്രവാചകനെക്കുറിച്ചുള്ള സാക്ഷ്യം എന്താണ്?ഒരേ സമയം പ്രവാചകന്‍, പുരോഹിതന്‍, രാജാവ്‌ എന്നീ നിലകളിലാണ് ക്രിസ്തുവിനെ ദൈവ വചനം സാക്ഷ്യപ്പെടുത്തുന്നത്. ഈ മൂന്നു പ്രത്യേകതകളും മനുഷ്യരായ ഏല്ലാവര്‍ക്കും പ്രയോജനം നല്‍കുന്നുണ്ട്. അതെന്താണെന്ന് കണ്ടെത്തിയാല്‍ ഈ കര്‍ത്താവിനെ ശരിയായ നിലയില്‍ നിങ്ങള്‍ കണ്ടെത്തി! അതിനായി നമ്മെ സഹായിക്കുന്നത് വിശുദ്ധ തിരുവെഴുത്തുകള്‍ മാത്രം..!ദൈവം അയച്ച സത്യ പ്രവാചകനായ യേശു ക്രിസ്തുവിനെയും അവന്റെ നിത്യ ജീവന്റെ സന്ദേശത്തെയും യഥാര്‍ത്ഥത്തില്‍ കാണിച്ചു തരുന്ന ഗ്രന്ഥം ഏതെന്നു വിശദമാക്കുന്നു പ്രഭാഷകന്‍ ഡോ: ജോണ്‍സന്‍ തേക്കടയില്‍.
Category
Christian_Messages

Post your comment